DailyKooli

English
ജോലി ചെയ്യാൻ തയ്യാറായ കേരളത്തിലെ തൊഴിലാളികൾ

ജോലി കണ്ടെത്താം. ജോലിക്കാരെ കണ്ടെത്താം.

തൊഴിലാളികളെയും തൊഴിൽ ദായകരേയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന ആപ്പാണ് ഡെയിലികൂലി.

രജിസ്ട്രേഷൻ സൗജന്യമാണ്.

രജിസ്റ്റർ / ലോഗിൻ
✓ രജിസ്ട്രേഷന് രണ്ട് മിനിറ്റ് സമയം മാത്രം ✓ OTP വഴി ഫോൺ നമ്പർ സ്ഥിരീകരണം ✓ മൊബൈൽ ഫോൺ മാത്രം മതി

ജോലി വിഭാഗങ്ങൾ

ജോലികൾ കാണാൻ വിഭാഗത്തിൽ അമർത്തുക

ജനറൽ
  • തൊഴിലാളി
  • വിദ്യാർത്ഥി തൊഴിലാളി
കൃഷി അനുബന്ധ ജോലികൾ
  • ട്രാക്ടർ ഡ്രൈവർ / കാർഷിക യന്ത്ര ഓപ്പറേറ്റർ
  • കാർഷിക തൊഴിലാളി
  • തെങ്ങുകയറ്റ തൊഴിലാളി
  • ഡയറി ഫാം തൊഴിലാളി
  • മരക്കയറ്റ തൊഴിലാളി
  • മരം മുറിക്കുന്ന തൊഴിലാളി
  • നെൽവയൽ തൊഴിലാളി
  • തോട്ടം തൊഴിലാളി (തേയില / റബ്ബർ / ഏലം)
  • കോഴി ഫാം തൊഴിലാളി
  • റബ്ബർ ടാപ്പിംഗ് തൊഴിലാളി
റീട്ടെയിൽ & കൊമേഴ്സ്യൽ ജോലികൾ
  • റീട്ടെയിൽ ഷോപ്പ് സ്റ്റാഫ്
  • ഷോപ്പ് സെയിൽസ്മാൻ / സെയിൽസ് ഗേൾ
ഹോട്ടൽ & ഭക്ഷണ സേവനങ്ങൾ
  • കാറ്ററിംഗ് സ്റ്റാഫ്
  • വെയ്റ്റർ
  • കൂക്ക് / ഷെഫ് അസിസ്റ്റന്റ്
  • ഫാസ്റ്റ് ഫുഡ് കൗണ്ടർ സ്റ്റാഫ്
  • ചായക്കട / ബേക്കറി സ്റ്റാഫ്
  • പൊറോട്ട മേക്കർ
ഡെലിവറി & ലോജിസ്റ്റിക്സ്
  • ടു-വീലർ ഡെലിവറി സ്റ്റാഫ്
  • ഡെലിവറി സ്റ്റാഫ് (സ്വന്തം വാഹനം ഉള്ളവർ)
  • ഹെവി വെഹിക്കിൾ ഡ്രൈവർ
  • കൊറിയർ & പാഴ്സൽ സ്റ്റാഫ്
  • വെയർഹൗസ് സ്റ്റാഫ്
സെക്യൂരിറ്റി & ബിൽഡിംഗ് മൈന്റെനൻസ്
  • ക്ലീനിംഗ് സ്റ്റാഫ്
  • സെക്യൂരിറ്റി ഗാർഡ് / വാച്ച്മാൻ
നിർമ്മാണ അനുബന്ധ ജോലികൾ
  • ആശാരി
  • കോൺക്രീറ്റ് മിക്സർ / സഹായി
  • നിർമ്മാണ തൊഴിലാളി
  • ഇലക്ട്രീഷ്യൻ / ഇലക്ട്രിക്കൽ സഹായി
  • മേസ്തിരി / സഹായി
  • പെയിന്റർ / പെയിന്റിംഗ് സഹായി
  • പ്ലംബർ / പ്ലംബിംഗ് അസിസ്റ്റന്റ്
  • റോഡ് തൊഴിലാളി
  • ടൈൽസ് / ഫ്ലോറിംഗ് തൊഴിലാളി
  • തടി / മില്ല് തൊഴിലാളി
  • വെൽഡർ / ഫാബ്രിക്കേറ്റർ
ഓട്ടോമൊബൈൽ അനുബന്ധ ജോലികൾ
  • സർവീസ് ടെക്നീഷ്യൻ - കാർ
  • സർവീസ് ടെക്നീഷ്യൻ - ഇലക്ട്രിക്കൽ
  • സർവീസ് ടെക്നീഷ്യൻ - ട്രക്ക് & ബസ്
  • സർവീസ് ടെക്നീഷ്യൻ - ഇരുചക്ര/മുച്ചക്ര വാഹനങ്ങൾ
  • കാർ വാഷ് / ബൈക്ക് ക്ലീനർ
  • പഞ്ചർ & ടയർ സർവീസ് ടെക്നീഷ്യൻ
  • വർക്ക്ഷോപ്പ് തൊഴിലാളി (ഓട്ടോ / വെൽഡിംഗ് / റിപ്പയർ)
ഗാർഡൻ / ലാൻഡ്സ്കേപ്പ് ജോലികൾ
  • ഗാർഡ്‌നർ
  • ഗ്രീൻഹൗസ് തൊഴിലാളി
  • ലാൻഡ്സ്കേപ്പ് തൊഴിലാളി
എന്റർടൈൻമെന്റ് & ഇവെന്റ്സ്
  • ബാന്റ് / ഓർക്കസ്ട്ര അംഗം
  • പരിപാടി അലങ്കാര തൊഴിലാളി
  • ഫിലിം ക്രൂ അസിസ്റ്റന്റ് / ലൈറ്റ് ബോയ്
  • സൗണ്ട് / ലൈറ്റ് ടെക്നീഷ്യൻ
  • സ്റ്റേജ് സെറ്റപ്പ് തൊഴിലാളി
മാനുഫാക്ചട്യൂറിങ് / സ്മാൾ ഇൻഡസ്ട്രീസ്
  • ഫാക്ടറി തൊഴിലാളി / സഹായി
  • ഭക്ഷ്യ സംസ്കരണ തൊഴിലാളി
  • വസ്ത്രം / ടെക്സ്റ്റൈൽ തൊഴിലാളി
  • മെറ്റൽ / മെഷിനറി തൊഴിലാളി
  • പാക്കിംഗ് സ്റ്റാഫ്
  • പ്ലാസ്റ്റിക് / റബ്ബർ ഫാക്ടറി തൊഴിലാളി
  • പ്രിന്റിംഗ് പ്രസ്സ് തൊഴിലാളി
ഡ്രൈവർ /ഗതാഗതം അനുബന്ധ ജോലികൾ
  • ഓട്ടോ ഡ്രൈവർ
  • ബസ് കണ്ടക്ടർ
  • ബസ് / ട്രക്ക് ക്ലീനർ
  • ചരക്കുവാഹന ഡ്രൈവർ
  • ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റർ (ജെസിബി/ക്രെയിൻ)
  • പാർക്കിംഗ് അറ്റൻഡന്റ്
  • ടാക്സി / കാബ് ഡ്രൈവർ
മത്സ്യ, മാംസ സേവനങ്ങൾ
  • ബുച്ചർ / മാംസം പാക്കിംഗ് തൊഴിലാളി
  • മത്സ്യം വൃത്തിയാക്കൽ / പാക്കിംഗ് തൊഴിലാളി
  • മത്സ്യത്തൊഴിലാളി / അക്വാകൾച്ചർ തൊഴിലാളി
  • മറ്റ് മത്സ്യബന്ധന ജോലിക്കാരൻ
  • മറ്റ് മാംസ ജോലിക്കാരൻ
മാലിന്യ സംസ്കരണം
  • മാലിന്യ ശേഖരണ തൊഴിലാളി
  • പുനരുപയോഗ ശേഖരണ തൊഴിലാളി
  • സ്ക്രാപ്പ് ശേഖരണ തൊഴിലാളി
  • സെപ്റ്റിക് ടാങ്ക് ക്ലീനർ

എങ്ങനെ പ്രവർത്തിക്കും?

  1. ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  2. നിങ്ങളുടെ തൊഴിൽ വിഭാഗം, തൊഴിൽ, സ്ഥലം എന്നിവ ചേർക്കുക.
  3. നിങ്ങളുടെ പ്രൊഫൈൽ ഡെയിലികൂലിയുടെ സ്റ്റാഫ് ഡയറക്ടറിയിൽ ഉൾപ്പെടും.
  4. തൊഴിൽദായകർക്ക് സമീപത്തുള്ള തൊഴിലാളികളെ കണ്ടെത്താൻ ഡെയിലികൂലി സഹായിക്കും.

ഇന്ന് ലഭ്യമായ തൊഴിലാളികൾ

1062

രജിസ്റ്റർ ചെയ്യൂ

ജോലി കണ്ടെത്താം.
ജോലിക്കാരെ കണ്ടെത്താം.

രജിസ്റ്റർ / ലോഗിൻ
രജിസ്റ്റർ / ലോഗിൻ